വീണ്ടും പ്രണയം ജനിക്കുകയാണോ....?

വീണ്ടും പ്രണയം ജനിക്കുകയാണോ........?
എത്ര അരുതെന്നു കരുതി മനസ്സിനേ നിയന്ത്രിച്ചിരുന്നെങ്കിലും,
അറിയാതെമനസ്സിനേ കീഴടക്കി........
അറിയില്ല എന്നാണു അതു തുടങ്ങിയതെന്നു.
എങ്കിലും അതു എന്നെ കീഴടക്കാൻ
തുടങ്ങിയപ്പോൾ ഞാൻ അറിഞ്ഞുതുടങ്ങി........
നിയന്ത്രിക്കാൻ ശ്രമിച്ചു.......
എന്നിരുന്നാലും അതു എന്റെ
ഞരമ്പുകളെ വലിച്ചു മുറുക്കി, ചിന്തയേ വഴിതിരിച്ചു.
ഒടുവിൽ വികാരത്തിന്റെ കുത്തൊഴുക്കിൽ ഞാൻ അറിയാതകപ്പെട്ടു........
എന്തിനെയെന്നറിയാതെ അവളെ,
അവളുടെ എന്തിനേയോ ഞാൻ പ്രണയിച്ചു തുടങ്ങി...........
പ്രണയിച്ചുകൊണ്ടേയിരിക്കുന്നു..............,
വീണ്ടും പ്രണയം ജനിക്കുന്നു.......................!!!
---- ഫെബി ---
വീണ്ടും പ്രണയം ജനിക്കുകയാണോ..?
ReplyDeleteസാജൻ.....
ReplyDeleteപ്രണയത്തെ നമ്മളെല്ലാവരും ഉള്ളിൽ സൂക്ഷിക്കുന്നുണ്ടല്ലോ. പ്രണയിക്കാത്തവരായി ആരാണുള്ളത്.......!!!
വീണ്ടും പ്രണയം ജനിക്കുന്നു...
ReplyDelete