നമ്മുടെ ഒരു സഹോദരി കൊല്ലപ്പെട്ടിരിക്കുന്നു

നമ്മുടെ ഒരു സഹോദരി കൊല്ലപ്പെട്ടിരിക്കുന്നു- അല്ല നമ്മൾ കൊലപ്പെടുത്തിയിരിക്കുന്നു. ഈ ദുരന്തത്തിൽ നമ്മുക്കോരൊരുത്തർക്കും പങ്കില്ലേ...... ഒരു അമ്മയുടെ രോദനത്തെയും, അച്ഛ്ന്റെ കണ്ണുനീരിനേയും മാധ്യമങ്ങൽ കൊട്ടിഘോഷിച്ചു, രാഷ്ട്രീയക്കാർ വോട്ടുബാങ്കുകളാക്കി, നമ്മളും പറഞ്ഞു ഹാ കഷ്ടം.......!!!

ഇന്നു സൗമ്യ- നാളെ നമ്മുടെ അമ്മ പെങ്ങന്മാരുമാവാം. നാം എന്ന സമൂഹത്തിന്റെ ഒരു നിമിഷത്തെ
സ്വാർത്തത്‌ യാണു ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെ തല്ലി കെടുത്തിയത്‌.

സ്വാർത്തത്‌ നിറഞ്ഞ പ്രതികരണ ശേഷിയില്ലാത്ത ലോകമേ...... നാളെ ഈ ഗതി നിന്റെ അമ്മ പെങ്ങമ്മാർക്കും വരാനിരിക്കുന്നു.....മറക്കാതിരിക്കുക.........!!!

Comments

  1. പുരുഷന്മാർ ആണത്തത്തോടെ പ്രതികരിക്കാൻ തയ്യാറാവുക. സമൂഹത്തിലെ ഏതൊരു സ്ത്രീക്കു വേണ്ടിയും താൻ ഉയർത്തുന്ന ശബ്ദം, തന്റെ തന്നെ സഹോദരിക്കോ, അമ്മയ്ക്കോ, ഭാര്യയ്ക്കോ വേണ്ടി മറ്റൊരാൾ ഉയർത്തുന്നതാണെന്ന ബോധ്യം ഭൂരിപക്ഷം ആണുങ്ങൾക്കെങ്കിലും ഉണ്ടാവണം.

    ഈ വിഷയത്തിൽ ഞാനും ഒരു പോസ്റ്റിട്ടു.
    കാണുക
    http://www.jayanevoor1.blogspot.com/

    ReplyDelete

Post a Comment