ചിലപ്പോള്‍ ജീവിതം അങ്ങനെയാണ്......!!!
ചിലപ്പോള്‍ ജീവിതം അങ്ങനെയാണ്......!!!
നമ്മളേ ഇഷ്ടപ്പെടുന്നവരുടെ തീരുമാനങ്ങള്‍ക്കു മുന്നില്‍,
നമ്മള് അനുവാദം മൂളേണ്ടിവന്നേക്കാം......!!!
നമ്മളേ ഇഷ്ടപ്പെടുന്നവരുടെ തീരുമാനങ്ങള്‍ക്കു മുന്നില്‍,
നമ്മള് അനുവാദം മൂളേണ്ടിവന്നേക്കാം......!!!
മനസാക്ഷി സമ്മതിച്ചെന്നിരിക്കില്ല......!!!
എങ്കിലും അവരോടുള്ള സ്നേഹത്തേക്കുറിച്ചു ഓര്‍ക്കുമ്പോള്‍
മനസാക്ഷിയേ നമ്മള് സമ്മതിപ്പിച്ചു പോകും....!!!
എങ്കിലും അവരോടുള്ള സ്നേഹത്തേക്കുറിച്ചു ഓര്‍ക്കുമ്പോള്‍
മനസാക്ഷിയേ നമ്മള് സമ്മതിപ്പിച്ചു പോകും....!!!
എന്താ പ്രശ്നം എന്നുകൂടി പറഞ്ഞൂടെ?
ReplyDeletesuhruthe....prashnam kurachu personal ayirunnu...... eppozho manasil thikattivannathu onnu kooriyittu ennumathram
Delete